Intro

ഹോങ്കോങ്ങിൽ വളരുന്ന പ്രവാസി മലയാളികുട്ടികൾക്ക് അവരുടെ മാതൃഭാഷയായ മലയാളം പഠിക്കുവാനുള്ള അവസരം ഒരുക്കുകയാണ് 'മലയാളം അക്കാഡമി ഓഫ് ഹോങ്കോങ്ങ് '. മലയാളഭാഷ പഠിക്കുന്നതോടൊപ്പം കേരള ചരിത്രം, പൈതൃകം , കേരളീയസംസ്കാരം ,തനതു കലകൾ എന്നിവയെ കുറിച്ച് വരും തലമുറയെ ബോധവൽക്കരിക്കുക, അവർക്കായി കലാസാംസ്കാരിക കേന്ദ്രം പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെ ഹോങ്കോങ്ങിലെ ഒരു കൂട്ടം നിസ്വാർത്ഥ സേവന സന്നദ്ധരും സാമൂഹ്യ പ്രവർത്തകരും ചേർന്ന് രൂപം നൽകിയ ഒരു കൂട്ടായ്മയാണ് ഇത്.

സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വ്യക്തിഗതമായ അറിവും,അനുഭവസമ്പത്തും പ്രാഗൽഭ്യവും സമൂഹനന്മയ്ക്കായി ഉപയോഗപ്പെടുത്തുവാൻ വേദിയും അവസരവും ഒരുക്കുക, സർഗാത്മകവും ,ക്രിയാത്മകവുമായ കഴിവുകൾ പരിപോഷിപ്പിക്കുക ,പരസ്പരം പരിചയപ്പെടാനും ഇടപഴകാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നിങ്ങനെയുള്ള സദുദ്ദേശ്യങ്ങളുമായി 'മലയാളം അക്കാഡമി ഓഫ് ഹോങ്കോങ്ങ്' 2018ൽ പ്രവർത്തനം ആരംഭിച്ചു

Info

പുസ്തകങ്ങളെ ഗുരുവായും വഴികാട്ടിയായും നമ്മൾ സങ്കൽപ്പിച്ചുപോരുന്നു. ഈ ഗുരുക്കന്മാർ നമുക്കു തരുന്ന അറിവുകൾക്ക് സീമയില്ല . അറിവുകൾ നമ്മെ പുതിയ മേച്ചിൽപ്പുറങ്ങളിൽ കൊണ്ടെത്തിക്കുന്നു. അറിവിന്റേയും വിജ്ഞാനത്തിന്റെയും അക്ഷയപാത്രമാണ് പുസ്തകങ്ങൾ.

"വായിച്ചാൽ വിളയും, ഇല്ലെങ്കിൽ വളയും" എന്നാണ് കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുള്ളത്.

മലയാളിക്ക് ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന വായനാശീലം തിരിച്ചുകൊണ്ടുവരാനുള്ള ഒരു എളിയ ഉദ്യമം ആണ് ഈ വായനശാല. അറിവ് നേടാനും അത് പകർന്നു കൊടുക്കുവാനും സാഹിത്യ വാസനയെ പ്രോത്സാഹിപ്പിക്കാനും ഉള്ള ഒരിടമാണിത്.

കഥകൾ ,കവിതകൾ,ലേഖനങ്ങൾ ,യാത്രാവിവരണങ്ങൾ,ബാലസാഹിത്യകൃതികൾ തുടങ്ങി വിവിധ സാഹിത്യ ശാഖകളിലെ മികച്ച സൃഷ്ടികൾ വായിക്കാനും ,സാഹിത്യാഭിരുചി വളർത്താനും ഈ വായനശാല ഉപകരിക്കും എന്നാണ് ഞങ്ങളുടെ വിശ്വാസം.

ഉപയോഗപ്രദമായ ലിങ്കുകൾ:
Sports Link
Hike Link
Visitors guide Link
Miscellaneous Link

About

മലയാളം അക്കാദമി -- വായിച്ചു വളരാൻ ഒരു വഴികാട്ടി

മലയാളം അക്കാദമി -- ലക്ഷ്യവും ദൗത്യവും

ഹോങ്കോങ്ങിലെ പ്രവാസികളായ കേരളീയരുടെ കുട്ടികൾക്ക് മാതൃഭാഷയായ മലയാളം പഠിക്കുവാനുള്ള ക്ലാസ്സുകളും,നല്ല പുസ്തകങ്ങൾ വായിച്ചു കേരളീയർ എന്നതിൽ അഭിമാനം ഉൾകൊണ്ട് വളരാൻ ഒരു മലയാളം ലൈബ്രറിയും മലയാളം അക്കാദമി ഒരുക്കിയിരിക്കുന്നു.

മലയാളികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ക്ഷേമത്തിന് വേണ്ട പ്രോത്സാഹനം നൽകുക എന്നതോടൊപ്പം നമ്മൾ ഉൾപ്പെട്ടിരിക്കുന്ന ഹോങ്കോങ്ങ് സമൂഹനന്മയ്ക്കായി ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുക എന്നതും മലയാളം അക്കാദമിയുടെ ലക്ഷ്യങ്ങൾ ആണ്.

നിലവിൽ മലയാളം അക്കാദമി കുട്ടികളെ മലയാളം വായിക്കാനും എഴുതാനും പഠിപ്പിക്കുന്നു. ഇതിനുപുറമെ മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടി നമ്മുടെ സാംസ്കാരിക പൈതൃകം പരിപോഷിപ്പിക്കാനും നിലനിർത്തുവാനും പ്രഗത്ഭരായ എഴുത്തുകാരുടെ കൃതികൾ ഉൾപ്പെടുത്തി ഒരു മലയാളം ലൈബ്രറിയും ആരംഭിച്ചിട്ടുണ്ട്.

മലയാളികളുടെ പൈതൃകം കാത്തുസൂക്ഷിക്കുക എന്ന സദുദ്ദേശത്തോടെ കേരളീയരായ ഒരുകൂട്ടം സേവനസന്നദ്ധരുടെ കൂട്ടായ്മയോടെയാണ് ഹോങ്കോങ്ങിൽ ഈ സംരംഭങ്ങൾ പ്രവർത്തിച്ചു വരുന്നത്.

സാഹിത്യത്തിലും ലളിതകലകളിലും ഉള്ള വ്യക്തിഗതമായ കഴിവുകളെ പ്രോത്സാഹിപ്പിച്ച് അവയിലൂടെ നമ്മുടെ നാടായ കേരളത്തെയും മാതൃഭാഷയായ മലയാളത്തെയും പ്രചരിപ്പിച്ച് വ്യക്തികളുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവർത്തിക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം

ദൗത്യം

1. മലയാളം ക്ലാസുകൾ, മലയാളം ലൈബ്രറി, മറ്റു കലാസാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ മലയാള ഭാഷാ പരിജ്ഞാനവും ഉപയോഗവും വർദ്ധിപ്പിക്കുക.

2. സാഹിത്യ വേദി രൂപികരിച്ചു അതിലൂടെ ഹോങ്കോങ്ങ് മലയാളികൾക്കും മറ്റു ഗോത്ര ന്യൂനപക്ഷങ്ങൾക്കും തങ്ങളുടെ തനതായ കലാസാഹിത്യ രൂപങ്ങൾ പ്രദർശിപ്പിക്കാനും,അവയെക്കുറിച്ച് കൂടുതൽ പഠിക്കാനും സൗകര്യം ഒരുക്കുക.

3. കേരളീയ സംസ്കാരം,പൈതൃകം,കുടുംബ മൂല്യങ്ങൾ എന്നിവയെക്കുറിച്ച് പുതിയ തലമുറയെ ബോധവൽക്കരിക്കുക.

4. മലയാളി സമൂഹത്തിൽ കലാവാസനയും ,നൈപുണ്യവും ഉള്ള വ്യക്തികളെ തിരിച്ചറിഞ്ഞു അവരുടെ കഴിവുകളെ വളർത്താൻ വേണ്ട സഹായം ചെയ്യുക

5. സമൂഹനന്മയ്ക്കായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുക.

Malayalam Class

Since 2017, we are regularly conducting Malayalam Language Classes on Saturdays from 3pm to 5pm at Wah Yan College Kowloon, 56 Waterloo Road, Yau Ma Tei.


Please contact us for admission

Malayalam Library

Malayalam language readers may borrow around 200 books from our Malayalam Library, fiction, non-fiction and poetry. Malayalam Library is maintained at Be The Change, Block C/D, 6th floor, Alpha House, 27-33 Nathan Road, TST.

We also regularly subscribe to Children's periodicals Balarama, as well as a few English language fictions from well known Indian born authors.

Below links will give you a detailed information about the books available in the library

Books in the Library
Malayalam Books in the Library

Matrimony

മലയാളം അക്കാദമി മാട്രിമോണി

മംഗല്യ ഭാഗ്യം വന്നുകഴിഞ്ഞു !

ഹോങ്കോങ്ങിൽ താമസിക്കുന്ന മലയാളികൾക്ക് അനുയോജ്യരായ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ അവസരം ഒരുക്കുകയാണ് 'മലയാളം അക്കാദമി മാട്രിമോണി'

Our honourable volunteers shall maintain a file with Matrimony profile format at Malayalam Class at Wah Yan college on saturdays between 3pm ~ 5pm. Interested families may kindly fill in profile data and other party may kindly come to refer to it and contact the registrant directly. After the marriage is fixed, the registrant is requested to come and remove the profile from the file.

At this moment, there is no online facility. We shall maintain a file, which can be referred to by our esteemed Malayalam community.

Event Registeration

Event: Barbecue at Butterfly Beach Park, Tuen Mun (Melody Garden MTR), on Monday, the 27th Jan

Elements

Text

This is bold and this is strong. This is italic and this is emphasized. This is superscript text and this is subscript text. This is underlined and this is code: for (;;) { ... }. Finally, this is a link.


Heading Level 2

Heading Level 3

Heading Level 4

Heading Level 5
Heading Level 6

Blockquote

Fringilla nisl. Donec accumsan interdum nisi, quis tincidunt felis sagittis eget tempus euismod. Vestibulum ante ipsum primis in faucibus vestibulum. Blandit adipiscing eu felis iaculis volutpat ac adipiscing accumsan faucibus. Vestibulum ante ipsum primis in faucibus lorem ipsum dolor sit amet nullam adipiscing eu felis.

Preformatted

i = 0;

while (!deck.isInOrder()) {
    print 'Iteration ' + i;
    deck.shuffle();
    i++;
}

print 'It took ' + i + ' iterations to sort the deck.';

Lists

Unordered

  • Dolor pulvinar etiam.
  • Sagittis adipiscing.
  • Felis enim feugiat.

Alternate

  • Dolor pulvinar etiam.
  • Sagittis adipiscing.
  • Felis enim feugiat.

Ordered

  1. Dolor pulvinar etiam.
  2. Etiam vel felis viverra.
  3. Felis enim feugiat.
  4. Dolor pulvinar etiam.
  5. Etiam vel felis lorem.
  6. Felis enim et feugiat.

Icons

Actions

Table

Default

Name Description Price
Item One Ante turpis integer aliquet porttitor. 29.99
Item Two Vis ac commodo adipiscing arcu aliquet. 19.99
Item Three Morbi faucibus arcu accumsan lorem. 29.99
Item Four Vitae integer tempus condimentum. 19.99
Item Five Ante turpis integer aliquet porttitor. 29.99
100.00

Alternate

Name Description Price
Item One Ante turpis integer aliquet porttitor. 29.99
Item Two Vis ac commodo adipiscing arcu aliquet. 19.99
Item Three Morbi faucibus arcu accumsan lorem. 29.99
Item Four Vitae integer tempus condimentum. 19.99
Item Five Ante turpis integer aliquet porttitor. 29.99
100.00

Buttons

  • Disabled
  • Disabled

Form